പുന്നവേലി:പാറമാക്കൽ സുവിശേഷകൻ പി.ജെ.തോമസ് (90) നിര്യാതനായി.സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12ന് ചേലക്കൊമ്പ് ചക്കണാംപൊയ്ക ബ്രദറൺ സഭാ സെമിത്തേരിയിൽ.ഭാര്യ:ചില്ലാക്കുന്ന് തടത്തിൽ അന്നമ്മ തോമസ്.മക്കൾ:മാത്യു,ജോർജ്ജ്, ഉഷ,ജോയി, സുജ, ബിജു.മരുമക്കൾ:ജോളി, ശാന്തമ്മ,ഭാസ്‌കരൻ, മോളി,അനു.