കൊടുമൺ: ഇടത്തിട്ട ചരുവിളയിൽ സി. കെ. ചെല്ലപ്പൻ (87) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനി. മക്കൾ: ഹരികുമാർ (ഡൽഹി), സുജ, ശ്രീലത. മരുമക്കൾ: ഗീത, സോമൻ, കമലാസനൻ. സഞ്ചയനം: 15 ന് രാവിലെ 9ന്.