11-sob-annamma-mathew
അന്നമ്മ മാത്യു

തിരുവല്ല: പെരിങ്ങര വല്ലേലിൽ പരേതനായ വി. എം. മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (89, റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പുളിക്കീഴ് സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. ആമല്ലൂർ മുണ്ടമറ്റം കുടുംബാംഗമാണ്. മക്കൾ: മാമ്മൻ മാത്യു , ബി. കെ. എം. ഇ. കുവൈറ്റ് മുൻ ഉദ്യോഗസ്ഥൻ), എലിസബത്ത് മാത്യു (ഗ്രേസ്, കാനഡ), ജസി റേച്ചൽ ജേക്കബ് (കുവൈറ്റ്). മരുമക്കൾ: അനിത മേരി മാമ്മൻ, ഡോ. ബിജു മാത്യു (കാനഡ), ജേക്കബ് കെ. സി. (കുവൈറ്റ്). കൊച്ചുമക്കൾ: നിക്കി, റിച്ചി, ജിനോ, ജിജോ, നോയൽ, നോഹ, നോവ.