കോഴഞ്ചേരി: ആറന്മുള കൃഷി ഭവനിൽ ഗുണമേന്മയുള്ള ഗ്രാഫ്റ്റ്മാവിൻതൈകൾ വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ളവർ വസ്തുവിന്റെ കരമടച്ച രസീതിന്റെ പകർപ്പുമായി കൃഷി ഭവനിൽ എത്തണം.