sndp
എസ്.എൻ.ഡി.പി യോഗം ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി മേക്കൊഴൂർ 425ാം നമ്പർ ശാഖയിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന റീചാർജ് കൂപ്പണുകളുടെ വിതരണോദ്ഘാടനം ശാഖ പ്രസിഡന്റ് സത്യപാല വിജയൻ നിർവ്വഹിക്കുന്നു

പത്തനംതിട്ട: എസ്.എൻ.ഡി.പി യോഗം ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി മേക്കൊഴൂർ 425ാം ശാഖയിലെ വിദ്യാർത്ഥികൾക്ക് നൽകുന്ന റീചാർജ് കൂപ്പണുകളുടെ വിതരണോദ്ഘാടനം ശാഖാ പ്രസിഡന്റ് സത്യപാല വിജയൻ നിർവഹിച്ചു. ശാഖ ഭരണ സമിതി അംഗങ്ങളും യൂത്ത് മൂവ്‌മെന്റ് പ്രവർത്തകരും പങ്കെടുത്തു.