പത്തനംതിട്ട: വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള റാന്നി ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് നാല് ചക്രവാഹനം പ്രതിമാസ വാടകക്ക് നൽകാൻ താൽപ്പര്യമുള്ളവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക്ഐ.സി.ഡി.എസ് പ്രോജക്ട് ഒട്ടഫീസുമായി ബന്ധപ്പെടണം. ഫോൺ 04735 221568.