divya-s-iyer

പത്തനംതിട്ട: പുതിയ ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് 12 മണിക്ക് ശേഷം കളക്ടറേറ്റിലെത്തും.