കിടങ്ങന്നൂർ : മൂത്തേരിൽ കിഴക്കേതിൽ പി.കെ. ജോർജിന്റെയും തങ്കമ്മ ജോർജിന്റെയും മകൻ തോമസ് ജോർജ് (റെജി-58) നിര്യാതനായി. സംസ്‌കാരം നാളെ 11ന് ശേഷം സെന്റ് തോം മാർത്തോമ്മ ചർച്ചിൽ. ഭാര്യ : ആഷ പുന്നയ്ക്കാട് കൊയ്പ്പള്ളിയിൽ കുടുംബാംഗം. സഹോദരങ്ങൾ : സൂസമ്മ, പരേതരായ ബെഞ്ചമിൻ, റോയി.