തിരുവല്ല : കോലത്ത് (ചുങ്കത്തിൽ വാഴയിൽ) പരേതരായ കോശി ഇടിച്ചെറിയായുടേയും മറിയാമ്മ ഇടിച്ചെറിയായുടേയും മകൻ വി.ഇ. തോമസ് (ജോയി-73) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : സൂസി (കോട്ടയം) ആന്തേരിൽ കുടുംബാംഗം. മക്കൾ : മജ, മജു, സാജ്. മരുമക്കൾ : സുരേഷ്, ചിന്നു, ഷീജ.