കൊടുമൺ: ഏഴംകുളം പാറയിൽ പുത്തൻവിളയിൽ ജി. രാജൻ (63) നിര്യാതനായി. സംസ്‌ക്കാരം നാളെ വീട്ടുവളപ്പിൽ. ഭാര്യ: രാധ. മക്കൾ: മനു രാജ്, അനുരാജ്.