അയിരൂർ : ചിറപ്പുറം പാറകാല ബിന്ദുഭവനത്തിൽ എബ്രഹാം പാപ്പിയുടെ ഭാര്യ അമ്മിണി എബ്രഹാം (74) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ : വിനു എബ്രഹാം, ബിജു എബ്രഹാം, ബിന്ദു എബ്രഹാം. മരുമക്കൾ : സുജ വിനു, സുനി ബിജു, സുഭാഷ് ഗീവർഗീസ്.