ഇടയാറന്മുള: എരുമക്കാട് ചരിവുകാലായിൽ പുത്തൻവീട് ജി. ബാലചന്ദ്രൻ നായർ (62) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ശ്യാമള കുമാരി. മക്കൾ : രജനി, ലതിക, രേണു. മരുമക്കൾ : ശ്രീകുമാർ, ബിജു കുമാർ, അശോക് കുമാർ. സഞ്ചയനം 15 ന് രാവിലെ ഒമ്പതിന്.