കല്ലൂപ്പാറ പുതുശ്ശേരി: കണിപറമ്പിൽ അടുക്കോലിൽ എ.വി.മത്തായി (ജോർജ്-68) നിര്യാതനായി. സംസ്‌കാരം പിന്നീട്.