മല്ലപ്പള്ളി: കാഞ്ഞിരപ്പള്ളിൽ പരുന്നിരിയ്ക്കൽ പരേതനായ ലൗസിയുടെ ഭാര്യ ലീലാമ്മ (75) ഗോവയിൽ നിര്യാതയായി. സംസ്‌കാരം ഇന്ന് 10ന് പനാജി റ്റി.പി.എം സഭാ സെമിത്തേരിയിൽ. മല്ലപ്പള്ളി മാമ്മൂട്ടിൽ കുടുംബാംഗമാണ്. മക്കൾ: ബോബി, ഗ്ലെൻ, ഗ്ലോറിയ. മരുമക്കൾ: മിനി, ബിജി, ബോബ്.