പെരിങ്ങാല: പാറപ്പാട് പതാലിൽ വീട്ടിൽ വി.എൻ. ഭാസ്‌കരൻ (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11:30 ന് വീട്ടുവളപ്പിൽ. ഭാര്യ: രത്‌നമ്മ. മക്കൾ: ലത, ശ്രീജിത്ത്. മരുമക്കൾ: സുരേന്ദ്രൻ, സിജി.