കല്ലൂപ്പാറ കടമാൻകുളം: അടുക്കോലിൽ റിട്ട.പോസ്റ്റ്മാൻ പരേതനായ എ.വി.ജോർജിന്റെ ഭാര്യ മേരിക്കുട്ടി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കടമാൻകുളം തിരുഹൃദയ മലങ്കര കത്തോലിക്കാ പള്ളിയിൽ. ചമ്പക്കുളം മുണ്ടകത്തിൽ കുടുംബാംഗമാണ്. മക്കൾ: റെസിയാമ്മ ജോർജ്ജ്, ജിൻസിയമ്മ ജോർജ്ജ്. മരുമകൻ: നിരണം ആലഞ്ചേരിൽ സാബു.