മല്ലപ്പള്ളി : കോട്ടാങ്ങൽ ഗ്രാമപഞ്ചായത്തിലെ പെരുമ്പാറ ശുദ്ധജല വിതരണ പദ്ധതിയുടെ ശാസ്താം കോയിക്കൽ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 14 മുതൽ 16 വരെ ജലവിതരണം പൂർണമായി തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസി. എൻജിനിയർ അറിയിച്ചു.