13-sob-tk-damodaran-
ടി. കെ. ദാമോദരൻ

കാരിത്തോട്ടാ : തവിട്ടപ്പൊയ്ക കുരുട്ടുമോടിയിൽ ടി. കെ. ദാമോദരൻ (94) നിര്യാതനായി. സംസ്‌കാരം നടത്തി. തവിട്ടപൊയ്ക യോഗീശ്വര കുടുംബക്ഷേത്രം മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഭാർഗവി. മക്കൾ: പൊന്നമ്മ, ശ്യാമള (ചെന്നൈ) വിശ്വംഭരൻ. മരുമക്കൾ: ശശിധരൻ, പരേതനായ രാജൻ, സരസമ്മ.