പന്തളം: കുളനട കൈപ്പുഴ നോർത്ത് തെക്കേക്കര വീട്ടിൽ തോമസ് പുന്നൂസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് ഉള്ളന്നൂർ സെന്റ് മേരീസ് മലങ്കര കതോലിക്കാ പള്ളിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: ഏലിയാമ്മ (യുഎസ്എ), റെജി (സൗദി അറേബ്യ), റീന. മരുമക്കൾ: രാജൻ (യുഎസ്എ), ജെസ്സി.