കൊല്ലം: വള്ളിക്കീഴ് കൈരളി നഗർ- 77 വൃന്ദാവനത്തിൽ പി. പന്മദാസ് (88) നിര്യാതനായി. സംസ്കാരം മുളങ്കാടകം ശ്മശാനത്തിൽ നടത്തി. ഭാര്യ: ശോഭന. മക്കൾ: ഹിന മോഹൻദാസ്, അഡ്വ. ലീന ബൈജു. മരുമക്കൾ: പരേതനായ മോഹൻദാസ് (വിജയ സീൽസ്, ഉമയനല്ലൂർ കൊല്ലം), അഡ്വ. കെ.ജി. ബൈജു. സഞ്ചയനം 18ന്.