നാരങ്ങാനം: കഴിഞ്ഞ ദിവസം നിര്യാതയായ, കണ്ടംകുളത്ത് പി.റ്റി.മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (അമ്മിണി-78) വിന്റെ സംസ്‌കാരം നാളെ ഉച്ചയ്ക്ക് 12 ന് നാരങ്ങാനം സെന്റ് തോമസ് മാർത്തോമാ പള്ളിയിൽ നടക്കും.