13-sob-annamma-mathai
അന്നമ്മ മത്തായി

കുളത്തൂർ: ചാമാക്കാല പരേതനായ മത്തായിയുടെ ഭാര്യ അന്നമ്മ മത്തായി (കുഞ്ഞമ്മ- 78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് 3ന് കുളത്തൂർ ചെറുപുഷ്പ ദേവാലയത്തിൽ. മക്കൾ: സുജ, സജി, ഫാ.സാജു ചാമാക്കാല (മഹാരാഷ്ട്ര). മരുമക്കൾ: കുഞ്ഞുമോൻ ചിറ്റുർ (കട്ടപ്പന), സാലി തെക്കെകടുപ്പിൽ.