13-sob-gopinathannair
ഗോപിനാഥൻ നായർ

തിരുവല്ല: മുത്തൂർ ഗോപി സദനത്തിൽ, ഗോപിനാഥൻ നായർ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: കമല. മക്കൾ: രശ്മി, ഗോപിക, രാധിക. മരുമക്കൾ: സുനിൽ, രതീഷ്, അമൽ.