തിരുവല്ല: കാതോലിക്കാ ബാവയുടെ നിര്യാണത്തിൽ രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ.പി.ജെ. കുര്യൻ അനുശോചനം രേഖപ്പെടുത്തി. തിരുമേനിയുടെ വിയോഗം കേരള സമൂഹത്തിന് തീരാ നഷ്ടമാണെന്നും അദ്ദേഹം അനുശോചിച്ചു.