തിരുവല്ല: പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ വിയോഗത്തിൽ ഹാബേൽ ഫൗണ്ടേഷൻ അനുശോചിച്ചു. പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള ബാവയുടെ കരുതലിനെ യോഗം അനുസ്മരിച്ചു. ചെയർമാൻ ഡോ.സാമുവേൽ നെല്ലിക്കാട്, റെവ. ജോയ്സ് തുണ്ടുകളം, കല്ലൂപ്പാറ പഞ്ചയായത്തംഗം എബി മേക്കരിങ്ങാട്ട്, ഡോ.ജോസഫ് ചാക്കോ, ജോസ് പള്ളത്തുചിറ, റോയ് വറുഗീസ് എന്നിവർ അനുശോചിച്ചു.