14-sob-raveendran-an
രവീന്ദ്രൻ എ. എൻ

തിരുവല്ല: പടിഞ്ഞാറ്റോതറ ആനക്കുഴിയിൽ രവീന്ദ്രൻ എ. എൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ സൗദാമിനി, മക്കൾ: രഞ്ജിനി, രഞ്ജു. മരുമകൻ: സജി.