14-sob-sibi-varghese
സിബി വർഗീസ്

കോഴഞ്ചേരി : കോഴഞ്ചേരി ഈസ്റ്റ് വടശ്ശേരിൽ വീട്ടിൽ സജി വർഗീസിന്റയും ഷേർളി വർഗീസിന്റെയും മകൻ സിബി വർഗീസ് (25) നിര്യാതനായി. സംസ്‌കാരം 16ന് പകൽ 12 ന് തെക്കേമല വഞ്ചിത്രമല മാർ ബസ്ഹാനിയ ഓർത്തഡോക്‌സ് ചർച്ച് സെമിത്തേരിയിൽ. സഹോദരൻ : സിജോ വർഗീസ്.