വയ്യാറ്റുപുഴ : ആശാരിയേത്ത് എ.സി. ഏബ്രഹാം (തമ്പാച്ചൻ-73) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ആനപ്പാറ സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ : അന്നമ്മ. മക്കൾ : ജോയി, ഷിബു, ഷൈൻ. മരുമക്കൾ : ഷൈനി, ശോഭ.