14-sob-santhamma
ശാന്തമ്മ

കോന്നി: ചി​റ്റൂർമുക്ക് പനംചേരിൽ വീട്ടിൽ ഉണ്ണികൃഷ്ണൻ നായരുടെ ഭാര്യ ശാന്തമ്മ (59)നിര്യാതയായി. സംസ്‌കാരം നടത്തി.മക്കൾ : മായ, മഞ്ജു. മരുമക്കൾ : റെജികുമാർ, ജയൻ. ജി. നായർ .