ആനിക്കാട്:ഇടമുറിക്കൽ പരേതനായ എം.പി.വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (കുഞ്ഞമ്മ-75) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10.30ന് ഇലവുങ്കൽ സെന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ. കുന്നന്താനം മുണ്ടപ്ലാക്കൽമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: ഷീബ, ഷീജ, ഷീലു (മൂവരും കാനഡ), ഷീന(യു.എസ്.എ). മരുമക്കൾ: തടിയൂർ അണ്ടത്തേത്ത് ചീങ്കയിൽ മനു, കവിയൂർ അവുങ്ങാട്ടിൽ റജി, ആനിക്കാട് കരുവേലിൽ രാജേഷ് (മൂവരും കാനഡ), മാവേലിക്കര ചെട്ടികുളങ്ങര മീനത്തേതിൽ പറപ്പള്ളിൽ ജെബു (യു.എസ്. എ).