കോന്നി: മാരൂർപാലം നടുവിലേത്ത് ഗംഗാധരൻ (79) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : ശാന്ത മക്കൾ : മനോജ് (സബ് എൻജിനീയർ കെ.എസ്.ഇ.ബി പത്തനംതിട്ട), ലേഖ. മരുമക്കൾ : പ്രിയ, വേണുഗോപാൽ (സി.പി.എം മാരൂർപാലം ബ്രാഞ്ച് കമ്മിറ്റി അംഗം.)