mathew
ജോൺമാത്യു

ഏഴംകുളം : കൈതപ്പറമ്പ് മണ്ണിക്കരോട്ട് വീട്ടിൽ ജോൺമാത്യു (70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കൈതപ്പറമ്പ് സെന്റ്മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ : പൊടിയാട്ടുവിള കിഴക്കേറ്റത്ത് കുടുംബാംഗം ഏലിയാമ്മ. മകൻ : അഞ്ചു ജോൺ. മരുമകൾ : ഷിനു എം. വർഗീസ്.