മല്ലപ്പള്ളി: കുന്നത്ത് പരേതനായ കെ. സി. ഈപ്പന്റെ ഭാര്യ നിരണം സെന്റ് മേരീസ് ഹൈസ്‌കൂൾ റിട്ട. അദ്ധ്യാപിക കുഞ്ഞന്നാമ്മ ഈപ്പൻ (94) നിര്യാതയായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് മല്ലപ്പള്ളി ഹോളി ഇമ്മാനുവേൽ സി. എസ്. ഐ പള്ളിയിൽ. നിരണം കാട്ടുപറമ്പിൽ കുടുംബാംഗമാണ്. മകൻ: പ്രൊഫ. ജെ. ഇ. കുന്നത്ത് (സി. എം. എസ് കോളേജ്, കോട്ടയം) മരുമകൾ: ഡോ. ആൻ ഏഞ്ചലിൻ ഏബ്രഹാം (ബിഷപ്പ് മൂർ കോളേജ്, മാവേലിക്കര).