2833ാം നമ്പർ ആർ.രാഘവൻ മെമ്മോറിയൽ എസ്. എൻ. ഡി. പി. ശാഖ ഗുരു കാരുണ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മൊബൈൽ ഫോണുകളുടെ വിതരണ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് ആർ. രമേശ് നിർവഹിക്കുന്നു. (യു. സി.)
എസ്. എൻ. ഡി. പി യോഗം മാരൂർ ഇളമണ്ണൂർ 2833ാം നമ്പർ ആർ.രാഘവൻ മെമ്മോറിയൽ ശാഖയിലെ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായുള്ള മൊബൈൽ ഫോണുകളുടെ വിതരണ ഉദ്ഘാടനം ശാഖാ പ്രസിഡന്റ് ആർ. രമേശ് നിർവഹിക്കുന്നു.