14-sob-mariamma-thomas
മറിയാമ്മ തോമസ്

വായ്പൂര്: വേളൂർ പരേതനായ വി.ജെ. തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (85) നിര്യാതയായി. സംസ്‌കാരം നടത്തി. തോപ്രാംകുടി കൽപകശ്ശേരിയിൽ കുടുംബാംഗമാണ്. മക്കൾ: എൽസി, വത്സമ്മ,ജോസ്, മേഴ്‌സി, ഉഷ. മരുമക്കൾ: തോമസ് (കായംകുളം), റോസിലി ജോസ് (കുളത്തൂർ), ജോസഫ് (ചുങ്കപ്പാറ), ജോസ്(കങ്ങഴ), പരേതനായ ജോസ്‌കുട്ടി (നെടുങ്ങാടപ്പള്ളി).