എസ്.എൻ.ഡി. പി യോഗം പന്തളം യൂണിയനിലെ ഉളവുക്കാട് ശാഖയിലെ ഗുരു കാരുണ്യം പദ്ധതി പ്രകാരം ആർ.സി.വി.എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് പഠന ആവശ്യത്തിനുള്ള മൊബൈൽഫോൺ വിതരണം ശാഖാ സെക്രട്ടറി സദാശിവൻ നിർവഹിക്കുന്നു. പ്രസിഡന്റ് സോമൻ, ഹെഡ്മിസ്ട്രസ് ശ്രീലത എന്നിവർ സമീപം.