അയിരൂർ: ചിറപ്പുറം പാറക്കാല ബിന്ദു ഭവനിൽ ഏബ്രഹാം പാപ്പിയുടെ ഭാര്യ അമ്മിണി ഏബ്രഹാം (74) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10ന് തേക്കുങ്കൽ സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയിൽ. മക്കൾ: വിനു ഏബ്രഹാം, ബിജു ഏബ്രഹാം, ബിന്ദു ഏബ്രഹാം. മരുമക്കൾ: സുജ വിനു, സുനി ബിജു, ഗീവർഗീസ് ചെറിയാൻ.