14-sob-thankammal
തങ്കമ്മാൾ

കടമ്പനാട്: കടമ്പനാട് വടക്ക് പറമല ചരുവിള പുത്തൻവീട്ടിൽ പരേതനായ രാമകൃഷ്ണനാചാരിയുടെ ഭാര്യ തങ്കമ്മാൾ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഗംഗാധരനാചാരി, സുരേന്ദ്രനാചാരി, സരസ്വതി, ശാന്തകുമാരി, ബാലഗോപാലൻ, പരേതനായ ആനന്ദൻ. മരുമക്കൾ: അംബിക, വത്സല, ലതിക, പരേതരായ ഗോപി, ഉണ്ണികൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.