tender

പത്തനംതി​ട്ട : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പത്തനംതിട്ട വനിതാ പ്രൊട്ടക്ഷൻ ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് കരാർ അടിസ്ഥാനത്തിൽ കാർ (എ/സി) വിട്ടു നൽകുന്നതിന് വാഹന ഉടമകളി​ൽ നി​ന്നും സ്ഥാപനങ്ങളിൽ നിന്നും ടെൻഡറുകൾ ക്ഷണിച്ചു. ടെൻഡറുകൾ സ്വീകരിക്കുന്ന അവസാന തീയതി ഈ മാസം 30 ന് ഉച്ചയ്ക്ക് ഒന്നു വരെ. ടെൻഡർ ഫോറത്തിനും വിശദ വിവരങ്ങൾക്കും വനിതാ പ്രൊട്ടക്ഷൻ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ 8281999053, 0468 2329053.