കൊല്ലകടവ് ; ആഞ്ഞിലിച്ചുവട്, മേപ്പള്ളിത്തറയിൽ പരേതനായ എം. വൈ. ജോയിയുടെ ഭാര്യ ലീലാമ്മ ജോയി (64) നിര്യാതയായി. ഓതറ, പാറയ്ക്കൽ ചരുവിൽ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രണ്ടിന് വെൺമണി ദി പെന്തക്കോസ്ത് മിഷൻ സഭയുടെ ചെറുവല്ലൂരുള്ള സെമിത്തേരിയിൽ. മക്കൾ; ലിജോ ജോയി, ജിജോ ജോയി. മരുമകൾ; മന്ന ലിജോ.