കോഴഞ്ചേരി: സെന്റ് തോമസ് കോളേജ് ബോട്ടണി വിഭാഗത്തിന്റെയും കേന്ദ്ര കർഷക ക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള സംയോജിത കീട നിയന്ത്രണ വിഭാഗത്തിന്റെയും നേതൃത്വത്തിൽ കോഴഞ്ചേരി പഞ്ചായത്തിലെ കർഷകർക്കായി സംയോജിത കീടനിയന്ത്രണ വിഷയത്തിൽ ഇന്ന് രാവിലെ 11ന് കോളേജ് ബോട്ടണി വിഭാഗം ഹാളിൽ സൗജന്യ ക്ലാസ് നടക്കും. കർഷകർക്ക് കീട നിയന്ത്രണ ഉപകരണങ്ങളും വിതരണം ചെയ്യും. ഫോൺ : 8281361347.