പത്തനംതിട്ട : കോന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും ദളിത് സാമൂഹിക പ്രവർത്തകനുമായ കോന്നിയൂർ പി.കെയുടെ നിര്യാണത്തിൽ സാംബവ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.കെ സഹദേവൻ, സംസ്ഥാന വൈസ് പ്രസിഡന്റ് സോമൻ പാമ്പായിക്കോട്, സ്ഥാപക ജനറൽ സെക്രട്ടറി ശിവൻ കദളി എന്നിവർ അനുശോചിച്ചു.