കോന്നി: കോന്നിയൂർ പി.കെയുടെ നിര്യാണത്തിൽ കെ.യു. ജനീഷ് കുമാർ എം.എൽ.എ അനിശോചിച്ചു.

മനുഷ്യ സ്‌നേഹിയായ പൊതുപ്രവർത്തകനെയാണ് പി.കെ.യുടെ വിയോഗത്തിലൂടെ നഷ്ടമായതെന്നും ഒരിക്കലെങ്കിലും പരിചയപ്പെട്ട ഒരാൾക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യക്തിത്വമാണ് അദ്ദേഹമെന്നും എം.എൽ.എ പറഞ്ഞു.