കോന്നി: സാധാരണക്കാരന്റെ നേതാവായിരുന്നു കേന്നിയൂർ പി.കെ. എന്ന് സി.പി എം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. എക്കാലത്തും ഇടതുപക്ഷ മനസായിരുന്നു പി.കെ
യുടേത്. സാധാരണ മനുഷ്യരുടെ പ്രശ്‌നങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്നും അവരുടെ ഉന്നമനം ലക്ഷ്യമിട്ട് നിരവധി പ്രവർത്തനങ്ങൾ അദ്ദേഹം നടത്തിയിട്ടുണ്ട്.