chengaroor-bank
ചെങ്ങരൂർ സർവീസ് സഹകരണ ബാങ്കിൽ ആരംഭിച്ച വിദ്യാതരംഗിണി പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സി.കെ. ലതാകുമാരി ഉദ്ഘാടനം ചെയ്യുന്നു.

മല്ലപ്പള്ളി : ചെങ്ങരൂർ സർവീസ് സഹകരണ ബാങ്കിൽ വിദ്യാതരംഗിണി വായ്പാ പദ്ധതി ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് അംഗം. സി.കെ. ലതാകുമാരി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്. നളിനാക്ഷൻ നായർ അദ്ധ്യക്ഷത വഹിച്ചു. സാബു ജോസഫ്, ബാബു പാലയ്ക്കൽ, ബാബു എം.കെ. രാജു മണ്ണിൽ, ടി.സി. സജീവ് എന്നിവർ പ്രസംഗിച്ചു.