കോഴഞ്ചേരി: കിടങ്ങിൽ വീട്ടിൽ പരേതനായ വിശ്വനാഥപൈയുടെ ഭാര്യ ശോഭ വി .പൈ (79) നിര്യാതയായി. സംസ്കാരം നടത്തി മക്കൾ- രാജേഷ് വി പൈ, രതി വി. പൈ .മരുമക്കൾ: രേണു രാജേഷ്, രജിത്ത് കുമാർ