15-mudiyoorkonam-mt
കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സി.ഐ.റ്റി.യുഅടൂർ ഡിവിഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ചക്കാല വട്ടം എം.റ്റി.എൽ.പി.എസ് സ്‌കൂളിൽ സ്മാർട്ട് ഫോൺ നഗരസഭകൗൺസിലർ എസ്.അരുൺ വിതരണം ചെയ്യുന്നു.

പന്തളം: കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ സി.ഐ.ടി.യുഅടൂർ ഡിവിഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുട്ടിയൂർക്കോണംചക്കാലവട്ടം എം.ടി.എൽ.പി.എസ് സ്‌കൂളിൽ സ്മാർട്ട് ഫോൺ വിതരണം ചെയ്തു. നഗരസഭകൗൺസിലർ എസ്.അരുൺ ,ഡിവിഷൻ സെക്രട്ടറി ഗോപകുമാർ, ഡി വിഷൻ പ്രസിഡന്റ് പി.എച്ച്.സുധീർ,ഡിവിഷൻ വൈസ്പ്രസിഡന്റ് പ്രവീൺ എന്നിവർ പങ്കെടുത്തു.