പത്തനംതിട്ട : കൊടുമൺ പഞ്ചായത്ത് പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ, ഹോർഡിംഗുകൾ, ബാനറുകൾ, ഫ്‌ളക്‌സ് ബോർഡുകൾ, താൽക്കാലിക കമാനങ്ങൾ, പോസ്റ്ററുകൾ മുതലായവ സ്ഥാപിച്ചവർ തന്നെ മൂന്ന് ദിവസത്തിനുള്ളിൽ അവരുടെ സ്വന്തം ഉത്തരവാദിത്വത്തിൽ അടിയന്തരമായി നീക്കം ചെയ്യേണ്ടതാണെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.