15-sob-aleyamma-chacko
ഏലിയാമ്മ ചാക്കോ

തിരുവല്ല: കോട്ടയ്ക്കൽ കെ. എം. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (ലില്ലിക്കുട്ടി-80) നിര്യാതയായി. കുറ്റപ്പുഴ മതിലുങ്കൽ കുടുംബാംഗമാണ്. സംസ്‌കാരം നാളെ 12ന് ആമല്ലൂർ എബനേസർ ഐ.പി.സി സെമിത്തേരിയിൽ. മക്കൾ: നിബു, നീന, നീലു. മരുമക്കൾ: ബിന്ദു, ബ്ലസൻ, പരേതനായ സണ്ണി.