കോഴഞ്ചേരി : എഴുമറ്റൂർ പഞ്ചായത്തിൽ ഈ മാസം 13ന് ഉണ്ടായ ചുഴലിക്കാറ്റിൽ കൃഷി നാശം സംഭവിച്ച കർഷകർ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ഈ മാസം 22നകം എഴുമറ്റൂർ കൃഷി ഭവനിൽ നൽകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.